കാരക്കുന്ന്: കാരക്കുന്ന് ഗവ:ഹൈസ്കൂളിലെ സ്മാർട്ട് ക്ലാസ് റൂംഉദ്ഘാടനം മലപ്പുറം ജില്ല വിദ്ധ്യാഭ്യാസ സ്റ്റാന്റിൻകമിറ്റി ചെയർമാൻ വി.സുധാകരൻ നിർവഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ കെ.വിമല ആദ്യക്ഷത വഹിച്ചു.
എൻ.പി.മുഹമ്മദ്,പി.ഉമ്മർ,എം.ജലീൽ,സി.സലീം,ഹെഡ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സ്മാർട്ട് ക്ലാസ് റൂമിനു ആവശ്യമായ കസേരകൾ സമ്മാനിച്ച ആമയൂർ റോഡ് എസ്.കെ.എസ്.എസ്. എഫ് ഹിറ റിലീഫ് സെൽ, പ്രസിഡന്റ് ചെമ്പൻ സലീം വി.സുധാകരനു കൈമാറി.
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.
December 01, 2015