ത്രിക്കലങ്ങോട് 32ൽ വാഹനാപകടം
ത്രിക്കലങ്ങോട് : 32 ൽ ഇന്ന് രാവിലെ 8.30 നു മഞ്ചേരി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു.
ഗുരുധരാവസ്തയിലായ ബൈക്ക് യാത്രകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്ക് ബസ്സിനെ മറിക്കടക്കാൻ ശ്രമിക്കുമ്പോയാണ് അപകടം ഉണ്ടായത്.