കാരക്കുന്ന്: പഞ്ചായത്തിലെ യു.ഡി.എഫ് ജന പ്രധിനിഥികള്‍ക്കുള്ള സ്വീകരണവും മുസ്ലിം ലീഗ് സമ്മേളനവും ഇന്ന് വൈകുന്നേരം കാരക്കുന്ന് ജഗ്ഷനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത എ.പി.ഉണ്ണിക്രിഷ്ണനും ജില്ല വിദ്ദ്യഭ്യാസ സ്റാന്റിംഗ് കമിറ്റി ചെയർമാൻ വി.സുധാകരനുംസ്വീകരണം നല്‍കും.
ചടങ്ങില്‍ മണ്ടലം പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കും...