മുസ്ലിം ലീഗ് സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി.

മുസ്ലിം ലീഗ് സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി.
കാരക്കുന്ന്: മുസ്ലിം ലീഗ് സമ്മേളനവും യു.ഡി.എഫ് സ്ഥാനാര്‍ത്തികള്‍ക്കുള്ള സ്വീകരണത്തിനും കാരക്കുന്ന് ജംഗ്ഷനില്‍ ഉജ്ജ്വല സമാപ്തി.
ത്രിക്കലങ്ങോട് 32 ല്‍ നിന്നും ആരംഭിച്ച റാലി 100 കണക്കിനു പ്രവര്‍ത്തകരുടെ അകമ്പടിയോടെ കരിമരുന്നും ബാന്റ് മേളവും പന്തംവിന്നലും ശക്തി പ്രകടനത്തിനു കൊഴുപ്പേകി.
സമാപനപൊതു സമ്മേളനത്തില്‍ എന്‍.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ ഉല്‍ഘാടനം ചൈതു. അബു അദ്യക്ഷത വഹിച്ചു.അഡ്വ.എം ഉമ്മര്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.സുധാകരന്‍, വെട്ടം ആലിക്കോഴ തുടങ്ങിയ നേതാക്കന്മാര്‍ സംസാരിച്ചു.
പ്രകടനത്തിനു പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത്ലീഗ് എം.എസ്.എഫ് നേതാക്കള്‍ നേത്രത്വം നല്‍കി.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top