കാരക്കുന്ന് ന്യൂസ് ഇലക്ഷന്‍ എക്സിറ്റ് പോള്‍ പുറത്ത് വന്നു.
ത്രിക്കലങ്ങോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്രിക്കലങ്ങോട് പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തും നിലവില്‍ 23 വാര്‍ഡില്‍ ഇലക്ഷന്‍ പൂര്‍ത്തിയായ 21 വാര്‍ഡുകളില്‍ 13 സീറ്റ് യു.ഡി.എഫിന്നും 8 സീറ്റ് എല്‍.ഡി.എഫ്നും ലഭിക്കും.. ബി.ജെ.പി നില മെച്ചപ്പെടുത്തും..
വോട്ടിങ്ങ് യന്ത്രത്തകരാറുകാരണം ഇലക്ഷന്‍ പൂര്‍ത്തിയാവാത്ത പാതിരിക്കോട് (10 വാര്‍ഡ്),മൈലൂത്ത് (15 വാര്‍ഡ്) വാര്ഡിലെ ഫലം പുറത്ത് വിട്ടിട്ടില്ല
പുളിങ്ങോട്ടുപുറം(1) കണ്ടാലപെറ്റ(3) ചെറുപള്ളി(4) എടക്കാട്(9) ചാരങ്കാവ്(12)ചെറാക്കുത്ത്(16)അയ്യങ്കോട്(19) ആനക്കോട്ടുപുറം(23) എന്നീ വാര്‍ഡുകളില്‍ ശക്തമായ മത്സരമാണ് നടന്നിട്ടുള്ളത്
യു.ഡി.എഫ് എല്‍.ഡി.എഫ് വിജയസാധ്യത ഇങ്ങനെ:
വാര്‍ഡ് യു.ഡി.എഫ് % എല്‍.ഡി.എഫ് %
1.പുളിങ്ങോട്ടുപുറം 55% 45%
2. ആമയൂര്‍ 80% 20%
3.കണ്ടാലപറ്റ 55% 45%
4.ചെറുപള്ളീ 52% 48%
5 കാരക്കുന്ന് 80% 20%
6. മുപ്പതിനാല് 25% 75%
7.പഴേടം 40% 60%
8.പുലത്ത് 70% 30%
9. എടക്കാട് 52% 48%
10.പാതിരിക്കോട് ---% ----
11.പേലേപ്പുറം 40% 60%
12.ചാരങ്കാവ് 48% 52%
13. ചെറുകുളം 70% 30%
14. കുട്ടശ്ശേരി 60% 40%
15. മൈലൂത്ത് -----% ----%
16.ചെറാംകുത്ത് 40% 60%
17.മഞ്ഞപറ്റ 70% 30%
18.കൂമങ്കുളം 30% 70%
19.അയ്യങ്കോട് 55% 45%
20.കരിക്കാട് 30% 70%
21.ത്രിക്കലങ്ങോട് 55% 45%
22. മരത്താണി 60% 40%
23. ആനക്കോട്ടുപുറം 45% 55%