ദാഹം മാറ്റാൻ മധുഎട്ടന്റെ കരിമ്പ് ജ്യൂസ്:
വർഷങ്ങളായി നമുക്ക് പരിചയമുള്ള മരത്താണി അമ്പലപ്പടിയിൽ വഴിയോരത്തുള്ള ജ്യൂസ് കടയിൽ നിന്നും കരിമ്പ് ജ്യൂസ് കുടിക്കാത്തവർ നാട്ടിൽ ഇന്ന് വിരളമായിരിക്കും.
ഒരു കച്ചവടം എന്നതിലുപരി ദാഹിക്കുന്നവർക്ക് വേണ്ടുവോളം ജ്യൂസ് കുടിക്കുക എന്നതാണ് മധുഏട്ടനും കുടുംബവവുംആഗ്രഹിക്കുന്നത്.
അതുകൊണ്ട് തന്നെ ആവണംനിരവധി ആളുകൾ സ്ഥിരമായി ഇവിടന്നു ജ്യൂസ് കുടിച്ചു സന്തോഷത്തോടെ യാത്രയാവുന്നത്...

nwes: nov.20 2015