സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
കാരാപറമ്പ്: കാരാപറമ്പ് ഫ്രണ്ട്സ് പോളിക്ലിനികിന്റെ കീഴിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
കാരക്കുന്നിലെ ഡോ.സഹീർ നെല്ലിപറമ്പനും ഡോ.ഷമീം ടി.കെ. എന്നിവരുടെ നേത്രതത്തിലായിരുന്നു ക്യാമ്പ്.
ചടങ്ങിൽ ടുറിസം മന്ത്രി എ.പി.അനിൽക്കുമാർ ഉത്ഘാടനം ചെയ്തു. മലപ്പുറം എം.എൽ.എ പി.ഉബൈദുള്ള ആദ്യക്ഷനായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി.എച്. സൈനബ,വാർഡ്‌ മെമ്പർ തുടങ്ങിയ നിരവധി പൗരപ്രമുകർ  പങ്കെടുത്തു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top