2016 HAPPY NEW YEAR..
മനസ്സിൽ സുഖമുള്ള നിമിഷങ്ങളും
നിറമുള്ള സ്വപ്നങ്ങളും
നനവാർന്ന ഓർമകളും
ബാക്കിയാക്കി
ഒരു ഡിസമ്പർ കൂടി മറഞ്ഞു..
പുതിയ പ്രതീക്ഷകളുമായി
ഒരു പുതു വർഷം കൂടി കടന്നെത്തി.....
എല്ലാ വായനക്കാർക്കും കാരക്കുന്ന് ന്യൂസ് ന്റെ
ഹ്രദയം നിറഞ്ഞ
പുതുവത്സരാശംസകൾ...