DYFI ബ്ലോക്ക്  സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കാരക്കുന്ന്: DYFI മഞ്ചേരി ബ്ലോക്ക്  സമ്മേളനത്തിന് ഉജ്ജ്വല തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ കാരക്കുന്ന് ചെറുപള്ളി ഡോ.എം.എം. കൽബുർഗി ‍ നഗറില്‍  കൊടി ഉയര്‍ന്നു. നാളെയും മറ്റന്നാളും  നീളുന്ന സമ്മേളനത്തിന് ലോക്കൽ സെക്രട്ടറി സഖാവ് മധു  പതാക ഉയര്‍ത്തി. കഴിഞ്ഞ വർഷം ബൈക്കപടത്തിൽ മരണപെട്ട  കീഴറ്റൂർ മേഖല സെക്രട്ടറി സഖാവ് ശിവദാസന്റെ വീട്ടിൽ നിന്നും പാതാകയും, കരിക്കാട് നിന്നും ദീപശിഖയും  പുൽപറ്റയിൽ നിന്നും കൊടിമരവും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ  സമ്മേളന നഗരിയിൽ  എത്തിച്ചു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top