ആമയൂർറോഡ്:ഒരുപാട് കാലത്തേ പ്രദേശവാസികളുടെ അഭിലാഷമായിരുന്ന ആമയൂർറോഡ് -പടുപ്പിന്ക്കുന്നു-പാറമ്മൽപടി റോഡ് ഉത്സവപ്രതീദിയിൽ മഞ്ചേരി എം.എൽ.എ. ഉമ്മർ സാഹിബ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത അദ്യക്ഷത വഹിച്ചു.
പരിപാടിയിൽ എൻ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. പി.കെ മൈമൂന ട്ടീചർ ,ഷൈജൽ ആമയൂർ,പാലക്കൽ സിദ്ദീഖ്,കോയ,പാലക്കൽ മജീദ്,ഗഫൂർ ആമയൂർ,ഷറഫുദ്ദീൻ കാരക്കുന്ന്,എൻ.അബ്ദുൽ അസീസ് മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു...
