ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
നാലാം വാർഡ് (ചെറുപള്ളി) കമ്മിറ്റിയുടെ ലോക്ഡൗൺ പച്ചക്കറി കിറ്റും ,മാസ്ക്ക് വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ. ഉൽഘാടനം ചെയ്തു .മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ.ജയപ്രകാശ് ബാബു .തൃക്കലങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി. അജിത നന്നാട്ടു പുറത്ത്.അനീസ് കളത്തിങ്ങൽ ,നസീർ പന്തപ്പാടൻ .ഓജസ് സബാസ്റ്റ്യൻ ,അസീസ് PA .അനസ് നന്നമ്പ്ര, മുനിർ മച്ചിങ്ങൽ, ഇബ്രാഹിം ഇ, അബൂബക്കർ പാലക്കൽ .സൈതലവി പുളിക്കൽ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.