കേരള പ്രദേഴ്സ് പ്രവാസി കോൺഗ്രസ് (KPPC) തൃക്കലങ്ങോട് മണ്ഡലം
കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ
പ്രതിഷേധിച്ച് കാരക്കുന്ന് ജഗ്ഷനിൽ നിൽപ്പ് സമരം
സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ
വി. സുധാകരൻ
ഉദ്ഘാടനം നിർവഹിച്ചു
തൃക്കലങ്ങോട് മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് മജീദ് പാലക്കൽ അധ്യക്ഷത വഹിച്ചു
ജയപ്രകാശ് ബാബു, വിജീഷ് എളങ്കൂർ,
അനീസ് കളത്തിങ്ങൽ,
സലീം ചീനിക്കൽ
ശിഹാബ് കാരക്കുന്ന് എന്നിവർ പ്രസംഗിച്ചു.
ഗഫൂർ ചെറുകാട്
സലീം കാരക്കുന്ന്
യൂസഫ് എളങ്കൂർ മമ്മദാജി, അബു ഹാജി മാടശ്ശേരി എനിവർ നേതൃത്വം നൽകി .