~~~~~~~~~~~~~~~~~~~~~~~~~~~~~~~
കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
മൂന്നാം വാർഡിൽ എല്ലാ വീടുകളിലും ഫെയ്സ് മാസ്ക്ക് വിതരണം ചെയ്തു. വാർഡുതല ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് മാസ്ക്ക് വിതരണം ചെയ്തത് .
മെമ്പർ മജീദ് പാലക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.
കൊറോണ വൈറസിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ലോകം ഈ ദിവസങ്ങളിൽ ബാക്ടീരിയ വൈറസ് അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ് ആയതിനാൽ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം എന്ന് മെമ്പർ പറഞ്ഞു.
മമ്മദ് ഹാജി മാടശ്ശേരി, ഹമീദ്
പനനിലത്ത്,