തൃക്കലങ്ങോട് KSEB ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി

0

വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും അമിതചാർജ് ഈടാക്കി കൊള്ള ബില്ല് വാങ്ങുന്ന kseb നടപടിക്കെതിരെ സംസ്ഥാനതെ kseb ഓഫീസിനു മുമ്പിൽ മുസ്ലിം ലീഗ് നടത്തുന്ന ധർണ്ണയുടെ ഭാഗമായി തൃക്കലങ്ങോട് kseb ഓഫീനിനു മുമ്പിൽ ധർണ്ണ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി ഉത്ഘാടനം ചെയ്തു. ET മോയിൻ കുട്ടി അധ്യക്ഷത വഹിച്ചു, NP മുഹമ്മദ്‌, ഗഫൂർ ആമയൂർ, pp കുഞ്ഞാലി മൊല്ല, EA സലാം, എസ്  ശൈജൽ, s അബ്ദു സലാം, അനീസ് അലുങ്ങൽ, KT യൂസുഫ്, വെല്ലാട്ട് മെയ്തീൻ കുട്ടി, യൂസുഫ് മേച്ചേരി,Kp ഷാജി,ബിസ്മി NP, NT ഉമ്മർ, NP ജലാൽ, സിപി ആലിക്കുട്ടി,ഫിറോസ് പള്ളിപ്പടി, അജ്നാസ് തരകൻ , മുർഷിദ് ജാൻ, ഫസൽ മരത്താണി,  എന്നിവർ പങ്കടുത്തു

Video : https://m.facebook.com/story.php?story_fbid=3016241355080463&id=361447467226545 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top