എലമ്പ്ര : മൊബൈൽ നെറ്റ്‌വർക്ക് കവറേജ്ജും ടി.വി കേബിൾ സൗകര്യങ്ങളും ഇല്ലാത്ത തൃക്കലങ്ങോട്ടെ എലമ്പ്ര യിൽ വിദ്ധ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി വലിയ രീതിയിലുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് നാട്ടിലെ യുവാക്കൾ (കെ.കെ.ഡി ബോയ്സ്)
Video: https://m.facebook.com/story.php?story_fbid=3016030915101507&id=361447467226545