ലഹരിക്കെതിരെ ബോധവൽക്കരണ ജാഥയും,സെമിനാറും

karakunnunews.in
0

വിദ്യാർഥികൾ,യുവാക്കൾ,മുതിർന്നവർ  ഉൾപ്പെടെ വലിയ ഒരു വിഭാഗം ആളുകൾ മയക്കു മരുന്നിന്റെ പിടിയിൽ അകപ്പെടുന്ന കാരണം നാട്ടിലെ സമാധാന അന്തരീക്ഷം തകർന്നുകൊണ്ടിരിക്കുന്ന സഹചര്യത്തിൽ. എളങ്കൂർ ബഹുജന കൂട്ടായമ്മയുടെ നേതൃത്വത്തിൽ 16/09/2022 ന് (വെള്ളിയാഴ്ച) വൈകിട്ട് 4.30 മണിക്ക് എളങ്കൂർ അങ്ങാടിയിൽ വച്ചു ലഹരിക്കെതിരെ  ബോധവൽക്കരണ ജാഥയും,സെമിനാറും സങ്കടിപ്പിക്കുന്നു.

മുഴുവൻ ആളുകളെയും പ്രസ്തുത പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

മയക്കുമരുന്നു ഉപയോഗത്തിനും,വിതരണത്തിനും,മറ്റും എതിരെ  തുടർന്നുള്ള ഈ പോരാട്ടത്തിൽ നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും വലിയ സഹകരണം ഞങ്ങൾ വിനയത്തോടെ  ആവശ്യപ്പെടുന്നു.

-


KarakunnuNews-

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top