കത്തുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ

തൃക്കലങ്ങോട് : കടുത്ത ചൂടിന് ആശ്വാസമേകി ഇന്ന് വൈകിട്ട് 5 മണിയോടു കൂടി വേനൽ മഴ പെയ്തത്. മറ്റു പല ഭാഗങ്ങളിലും നേരത്തെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും തൃക്കലങ്ങോടും പരിസരത്തും മഴയില്ലായിരുന്നു. 39° വരെ ചൂടുണ്ടായിരുന്ന തൃക്കലങ്ങോട്ടിൽ വേനൽ മഴ അല്പം ആശ്വാസം നൽകിയിരിക്കുകയാണ്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top