മരത്താണി : റേഷൻ വിതരണത്തിനുള്ള അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി റേഷൻകടകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മാരത്തണിൽ നടന്ന ധർണ്ണ
പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി ഇ എ സലാം ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രേസിഡന്റ് ഹസ്‌കർ ആമയൂർ സി പി ആലികുട്ടി, കെ ടി ജലീൽ, കെ ടി യൂസഫ്, അഫീഫ് ഷാപ്പിന്കുന്ന്, ഫൈസൽ മരത്താണി, സുഫിയാൻ മൈലൂത്ത് പ്രസംഗിച്ചു.