വേനൽ തുമ്പികൾ പര്യടനം തുടങ്ങി

0


ചെറാംകുത്ത്: ബാലസംഘം മഞ്ചേരി ഏരിയാ വേനൽ തുമ്പികൾ പര്യടനം എളംകൂർ ചെറാംകുത്തിൽ നാടൻ പാട്ട് കലാകാരൻ പി. മനോജ് കുമാർ ഉത്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ പ്രസിഡന്റ് ടി.സൂര്യ അദ്ധ്യക്ഷയായി.

"ബാലസംഘം ഏരിയാ സുവനീർ" എം.ജസീർ കുരിക്കൾ  പ്രകാശനം ചെയ്തു.

 മെയ് 1 മുതലാണ് ചെറാംകുത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചത്.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*