കാരക്കുന്നിലുമുണ്ട് ഒരു കവി കൊറോണ കാലത്ത് തന്റെ മനസ്സിന്റെ ഉളളിൽ പതിഞ്ഞുകിടന്നിരുന്ന കവി എന്ന കല പൊടിതട്ടി പുറത്തടുത്ത് നിരവധി കവിതകൾ എഴുതി ജന മനസ്സുകളിൽ ഇടം നേടിയ കാരക്കുന്നിന്റെ സ്വന്തം ഗംഗേട്ടൻ..
കവി ഗംഗേട്ടനുമായി ഒരു അഭിമുഖം നാളെ തിങ്കൾ 10 മണിക്ക് കാരക്കുന്ന് ന്യൂസ് യൂട്യൂബ് ചാനലിൽ..
മറക്കാതെ കാണുക.
https://youtu.be/C6OAoL_y6CQ