തച്ചുണ്ണി : ആരോഗ്യ ജാഗ്രത മുൻകരുതൽ പ്രവർത്തിയുടെ ഭാഗമായി ഏഴാം വാർഡ് സാനിറ്റേഷൻ കമ്മറ്റി തച്ചുണ്ണി അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ എൻ.പി.ജലാൽ നേതൃത്വം നൽകി.
തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി മോൻ, അസിസ്റ്റന്റ് സെക്രട്ടറി വിനോദ്. ജെയ്ഹി, വേണു, ഹാജി.പി പി കുഞ്ഞാലി മൊല്ല, കുടുംബശ്രീ പ്രവർത്തകർ,വാർഡ് വികസന സമിതി അംഗങ്ങൾ . വ്യാപാരികൾ,
തൊഴിലുറപ്പ് തൊഴിലാളികൾ
സന്നദ്ധ പ്രവർകർ തുടങ്ങിവർ ശുചീകരണത്തിൽ പങ്കാളികളായി.