" കാരക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ചരിത്ര വിജയം..

കാരക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ചരിത്ര വിജയം..

0
കാരക്കുന്ന് : ചരിത്ര വിജയം നേടി കാരക്കുന്ന് ഗവൺമെന്റ് ഹൈസ്‌കൂൾ. പരീകഷ എഴുതിയ 404 വിദ്ധ്യാർത്ഥികളിൽ മുഴുവൻ വിദ്ധ്യാർത്ഥികളും വിജയിച്ചു. ഇതിൽ 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി,26-ഒമ്പത് എ പ്ലസും,26 എട്ട് എ പ്ലസും കരസ്ഥമാക്കി.

സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി നൂറുമേനി കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതക്കൾക്കും പി.ടി.എ പ്രസിഡന്റ് എൻ.പി.മുഹമ്മദ് അഭിനന്ദനങൾ അറിയിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top