കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യക്കും അൽ ഫലാഹിനും നൂറുമേനി വിജയം.


കാരക്കുന്ന് : കാരക്കുന്ന് അൽഫലാഹിനും  ജാമിഅ ഇസ്ലാമിയ്യ ഹൈസ്കൂളിനും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പി.ടി.എ അഭിനന്ദങ്ങൾ അറിയിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top