നീലങ്ങോട് രാമൻ കുളം ശുചീകരിച്ചു

 


നീലങ്ങോട്: മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി നാസ്ക്കോ ക്ലബ്ബ് നീലങ്ങോടിൻ്റെ നേതൃത്വത്തിൽ നീലങ്ങോട് രാമൻ കുളം ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് ഭാരവാഹികൾ ,നാട്ടുകാരും പങ്കെടുത്തു.

നസീർ പന്തപ്പാടൻ, അലി കെ, ഫയാസ്.എൻ, ജിഷാദ്.എൻ.വൈശാഖ്, മുനീഷ്, ജിതിൻ, എന്നിവർ നേതൃത്യം നൽകി.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top