ഷാപ്പിൻക്കുന്ന് : ആലുങ്ങൽ ഖുവ്വത്തുൽ ഇസ്‌ലാം മദ്ർസ്സ മസ്ജിദ് കമ്മറ്റി സംഘടിപ്പിച്ച ർണ്ട് ദിവസ പ്ർഭാഷണ,നൂറേ അജ്മീർ ആത്മീയ സദസ്സ് സമാപിച്ചു.
സുമൈർ ഫൈസി പൊട്ടിക്കല്ല് ഉൽഘാടനം ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ
വലിയുദ്ധീൻ ഫൈസി വാഴക്കാട് ആത്മീയ സദസ്സിനു നേതൃത്വം നൽകി. അസീസ് സ്വാഗതം പറഞ്ഞു.