കാരക്കുന്ന്: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് കാരക്കുന്നിലെ വിവിധ ഇടങ്ങളിൽ പതാക ഉയർത്തി ദുആ മജിലിസ് സംഘടിപ്പിച്ചു.
1926 ൽ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇന്ന് 97 വർഷം പിന്നിടുകയാണ് അതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലും ശാഖായിലും പതാക ദിന ദുആ മജിലിസ് സംഘടിച്ചു.
വിവിധ ശാഖകളിൽ നടന്നപരിപാടികളിൽ മഹല്ല് ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, കാരണവന്മാർ പ്രവർത്തകർ വിദ്ധ്യർഥികൾ സംഗമിച്ചു. മധുര വിതരണവും നടത്തി.
No comments:
Post a Comment