ചീനിക്കൽ: ചീനിക്കൽ - കണ്ടാലപ്പറ്റ റോഡിൽ യാത്രക്കാർക്ക് പ്രയാസമായിരുന്ന വെസ്റ്റ് ചീനിക്കലിലെ വെള്ളക്കെട്ട് RAINBOW ക്ലബ്ബിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
ഇരുവശങ്ങളിലുമുള്ള അഴുക്കുചാൽ വൃത്തിയാക്കുകയും കാടുകൾ വെട്ടി വൃത്തിയാക്കുകയും ചെയ്തു.
പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് സെക്രട്ടറി നിഷാദ്.പി, അലവിക്കുട്ടി. എ, നിഹാൽ, മൻസൂർ, സിനാൻ, നാജു, എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment