പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് സനാനെ ആദരിച്ചു


കാരക്കുന്ന് : ഐ.എസ്.എൽ ടീമായ ജംഷാഡ്പൂർ എഫ് സി യിലേക്ക് സെലക്ഷൻ ലഭിച്ച് നാടിന്റെ അഭിമാനമായി മാറിയ കാരക്കുന്ന് അൽ ഫലാഹ് സ്കൂൾ പൂർവ വിദ്യാർത്ഥി മുഹമ്മദ് സനാന്  അൽ ഫലാഹ് സ്കൂൾ സ്റ്റാഫ് & മാനേജ്മന്റ് ഉപഹാരം നൽകി അനുമോദിച്ചു.

സ്കൂളിലെ  ഫുട്ബോൾ ടീമിനു വേണ്ടിയുള്ള ജേഴ്സി ലോഞ്ചിങ്ങ്  സനാന് നിർവഹിച്ചു.

മാനേജർ മുഹമ്മദ് സഖാഫി, പ്രിൻസിപ്പൽ ശിഹാബുദ്ധീൻ നഈമി തുടങ്ങിയവർ പങ്കെടുത്തു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top