അമ്പാടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI പ്രകടനം നടത്തി

0
തൃക്കലങ്ങോട്: ആലപ്പുഴയിൽ RSS  ക്വട്ടേഷൻ സംഘം  DYFI ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം സഖാവ് അമ്പാടിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI തൃക്കലങ്ങോട്  മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തൃക്കലങ്ങോട് 32 ൽ നടന്ന പ്രതിഷേധ പ്രകടനo  ബ്ലോക്ക് ജോയിൻ സെക്രട്ടറി സഖാവ് വിപിൻ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top