പഴനി :നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി, മകൻ ആദി എന്നിവർക്ക് ദാരുണാന്ത്യം.
ഭാര്യ ഫാത്തിമ സുഹറ , രണ്ട് വയസുള്ള മകൾ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ
പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിൽ സാമിനാഥപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment