DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Tuesday, 18 February 2025

തിരുവാലി പൂന്തോട്ടത്തിൽ വാഹനാംപകടം യുവതിക്ക് ദാരുണാന്ത്യം

തിരുവാലി : തിരുവാലി പൂന്തോട്ടത്തിൽ ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം.
വണ്ടൂർ വാണിയമ്പലം സ്വദേശിനി 
സിമി വർഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.
 കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി.
 മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിർദേശിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടത്.

 നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.

https://chat.whatsapp.com/BS0hPICTzGPLwvhJuzZxr1

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart