ആനക്കോട്ടുപുറം : ആനക്കോട്ടുപുറം സുന്നി ജുമാ മസ്ജിദ് ഇന്ന് വൈകുന്നേരം മഗരിബ് നിസ്കാരത്തിന് നേതൃത്വം നൽകി സയ്യിദ് ഇബ്രാഹിം ഖലീൽ തങ്ങൾ ബുഖാരി നിർവഹിക്കും.
മുത്തനൂർ തങ്ങൾ, ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ ഉസ്താദ്, പത്തപിരിയം ഉസ്താദ്,ഹസ്സൻ സഖാഫി തറയിട്ടാൽ തുടങ്ങിയവർ പങ്കെടുക്കും.
No comments:
Post a Comment