DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Monday, 3 March 2025

ആശാവര്‍ക്കര്‍മാർക്ക് പിന്തുണ നൽകി കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

തൃക്കലങ്ങോട്:  ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാർക്ക് പിന്തുണ നൽകി തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ കീഴിൽ ഐക്യദാർഢ്യ പ്രതിഷേധ സംഗമം  സംഘടിപ്പിച്ചു.

KPCC ആഹ്വാനപ്രകാരം നടത്തിയ പരിപാടി തൃക്കലങ്ങോട്  32-ൽ വെച്ചാണ്   നിരവധി പ്രവർത്തികർ പങ്കെടുത്ത  പന്തംകുളത്തി പ്രതിഷേധ സംഗമം നടത്തിയത് 

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് എളങ്കൂർ അധ്യക്ഷത വഹിച്ച സംഗമം മുൻ മണ്ഡലം പ്രസിഡണ്ടും, പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. എൻ വി മരക്കാർ,സാബു സെബാസ്റ്റ്യൻ, പി.ലുക്ക്മാൻ,അനീസ് കളത്തിൽ,ലത്തീഫ്‌ ചെറുകുളം,സലീം ചീനിക്കൽ,മജീദ്‌പാലക്കൽ,വി.നാരായണൻ,ആനന്ദ് കുമാർ,സുരേഷ് കുമാർ,നസീർ പന്തപ്പാടൻ,അജ്മൽ, സലീം,ഷാജഹാൻ,കുട്ടിമാൻ കണ്ടാലപ്പറ്റ,കെ.ഫിറോസ്‌,കൊമ്പൻ നാണി, ഓജസ് കറുകെയിൽ,ബാലകൃഷ്ണൻ,കെ.കെ നാസർ ,നിതിൻ,സത്താർ, അഹമ്മദ് കുട്ടി,ഗോവിന്ദൻ കുട്ടി ,സുധി തുടങ്ങിയവർ നേതൃത്വം നൽകി.


No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart