ചെറുപള്ളി : കാരക്കുന്ന് ചെറുപള്ളി ചെസ്പോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു, വർഷംതോറും നടത്തിവരാറുള്ള പരിപാടിയിൽ പ്രദേശത്തെ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ആയിരത്തോളം ആളുകൾ പങ്കെടുത്തു,
പരിപാടി, മഹല്ല് ഖാളി യുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവരെ പങ്കെടുത്ത പരിപാടി
നാടിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതി.
No comments:
Post a Comment