തൃക്കലങ്ങോട്: EMS , AKG ഓർമ്മ ദിനത്തിൻ്റെ ഭാഗമായി മാലിന്യ മുക്ത കേരളം കേമ്പയിനിങ്ങ് തൃക്കലങ്ങോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെരണി (തൃക്കലങ്ങോട് പഞ്ചായത്ത് അതിർത്തി) മുതൽ 'മരത്താണി Take - A- Break പരിസരം വരെ മാലിന്യ ശേഖരണം നടത്തി. പരിപാടിയുടെ ഉൽഘാടനം CPI (M) ജില്ലാ കമ്മറ്റി മെമ്പർ സ : VM ഷൗക്കത്ത് നിർവ്വഹിച്ചു. LC സെക്രട്ടറി സ: രാജശേഖരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി മെമ്പർമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, മരത്താണി ബ്രാഞ്ച് അംഗങ്ങൾ, DYFI മേഖലാ നേതാക്കൾ , മഹിളാ അസോസിയേഷൻ, കർഷകസംഘം നേതാക്കൾ എന്നിവർ പങ്കെടുത്തു.
••••••••••••••••••••••••••••••
https://chat.whatsapp.com/G8k5jQBm3cn16MBmM3t2q9
_______________________