പൊള്ളുന്ന വില : കഞ്ഞി വെച്ച് പ്രതിഷേധിച്ച് വനിതാ ലീഗ്

 കാരക്കുന്ന് : പൊള്ളുന്ന വിലക്കയറ്റത്തിൽ   പ്രതിഷേധിച്ച് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വനിത ലീഗ് അടുപ്പുമൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
 കാരക്കുന്ന് ജംഗ്ഷനിൽ നടന്ന പ്രതിഷേധത്തിൽ വനിതാ ലീഗ് ഭാരവാഹികൾ  മുസ്ലിം ലീഗ് നേതാക്കന്മാർ തുടങ്ങിയവർ സംബന്ധിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top