അംഗൻവാടികളിലും സ്കൂളുകളിലും പായസവും മധുരപലഹാര വിതരണവും, ഘോഷയാത്രകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു. രാവിലെ വിവിധ സ്കൂളുകളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍മാരും പി.ടി.എ പ്രസിഡന്റുമാരും വാർഡ് മെമ്പർമാരും പതാക ഉയര്‍ത്തി.
പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ , സന്നദ്ധ സംഘടനകൾ, തുടങ്ങിയവർ വിവിധയാർന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു.