ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

തൃക്കലങ്ങോട് :16ആം വാർഡ് ചെറാംകുത്ത് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "നമ്മളോണം ചെറാംകുത്ത് മഹോത്സവം" സംഘടിപ്പിച്ചു.
 സ്കൂൾ ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിരയും, വാശിയേറിയ വടംവലിയും 1000 പേർക്കുള്ള സദ്യയും ഒരുക്കിയ പരിപാടി ഏറെ ശ്രദ്ധേയമായി. വാർഡ് മെമ്പർ  ജസീർ കുരുക്കളുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിക്ക്  വണ്ടൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കർ ആമയൂർ,പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ഷാഹിദ മുഹമ്മദ്, മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top