കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച മിൽജുൽ ക്യാമ്പയിൻ സമാപനവും, സ്നേഹാദരവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചൈതു.
എലമ്പ്ര ബാപ്പുട്ടി ആദ്യക്ഷത വഹിച്ചു.
അഡ്വ. യു എ ലത്തീഫ് എം എൽ എ, ഹമീദ് മാസ്റ്റർ, എ പി. ഉണ്ണികൃഷ്ണൻ, വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയൻ അബൂബക്കർ, തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ,എ സലാം സ്വാഗത്തകവും.
എൻ. പി. ജലാൽ നന്ദിയും പറഞ്ഞു.
വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ,എ സലാം സ്വാഗത്തകവും.
എൻ. പി. ജലാൽ നന്ദിയും പറഞ്ഞു.