കാരക്കുന്ന് ചെറുപള്ളിയിലും പത്തപ്പിരിയത്തും മീലാദ് റാലികൾ സംഘടിപ്പിച്ചു.

 കാരക്കുന്ന്:   നബിദിനാഘോഷത്തിന്റെ ഭാഗമായി കാരക്കുന്ന്  ചെറുപള്ളി ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ കീഴിൽ  നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

 പത്തപിരിയം:  കേരള മുസ്ലിം ജമാഅത്തിന് കീഴിൽ പത്തപ്പെരിയത്ത് സംഘടിപ്പിച്ച നബിദിന ഘോഷയാത്ര അബ്ദുറഹീം സഖാഫി പത്തപ്പിരിയം നേതൃത്വം നൽകി. സമൂഹത്തിൽ നിലനിന്ന വർഗ്ഗീയത യ്ക്കും വംശീയതയ്ക്കും പശ്ച പാതിത്വത്തിനുമെതിരെ ശബ്ദിച്ച മനുഷ്യാവകാശ പ്രവർത്തകനായിരുന്നു പ്രവാചകർ എന്ന് എസ്‌.എം.എ ജില്ലാ സെക്രട്ടറി പത്തപ്പിരിയം അബ്ദുറശീദ് സഖാഫി ഹുബ്ബ് റസൂൽ പ്രഭാഷണത്തിൽ  പ്രസ്താവിച്ചു.
ഇരു ജാഥകളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top