കരക്കുന്ന് : കാരക്കുന്ന് മാസ്ദൂർ ആഡ്സ് ആന്റ് സ്പോട്ഡ്സ് ക്ലബ് നടത്തിവരുന്ന 42 മത് 8റ്റ് ഫുട്‌ബോൾ ടൂർണമെന്റി നു തുടക്കം കുറിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്,അനീസ് ബാബു, എൻ പി മുഹമ്മദ്,മുസ്‌തഫ, സലീം,ഫഹദ്, കുട്ടിപ്പ തുടങ്ങിയവർ കളിക്കാരെ പരിചയപെട്ടു.
ആദ്യകളിയിൽ നാസ്കോ നീലങ്ങോട്,റോയൽ പന്തറാല യും സമനിലയിൽ കലാശിച്ചു.
No comments:
Post a Comment