കാരക്കുന്ന് : എസ് എസ് എഫ് കാരക്കുന്ന് സെക്ടറിന്റെ ആഭിമുഖ്യത്തിൽ മഴവിൽ സംഘം വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കാരക്കുന്ന് ജംഗ്ഷനിൽ നടന്ന റാലി മഞ്ചേരി ഈസ്റ്റ് ഡിവിഷൻ സെക്രട്ടറി ശാക്കിർ ബുഖാരി മുഖ്യപ്രഭാഷണം നിർവഹിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിക്ക് കാരക്കുന്ന് സെക്ടർ പ്രസിഡന്റ് ജാൻഫി ശാൻ സഅദി, മറ്റു ഭാരവാഹികൾ നേതൃത്വം നൽകി.
മഴവിൽ സംഘം ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
October 22, 2023