ഗാന്ധിജയന്തി ദിനത്തിൽ സേവന പ്രവർത്തനവുമായി ജാമിഅ ഇസ്‌ലാമിയ NSS യൂണിറ്റ്.
October 02, 2023
കാരക്കുന്ന് : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ ഇസ്‌ലാമിയ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് വിദ്യാർത്ഥികൾ സ്കൂൾ പരിസരം മുതൽ കാരക്കുന്ന് ടൗൺ വരെയുള്ള റോഡിന്റെ ഇരുവശത്തുമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുൽ നിസാർ,സാദിഖ്,സൗമ്യ, സലീമ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ നടന്നത്.ശേഖരിച്ച മാലിന്യങ്ങൾ തൃക്കലങ്ങോട് പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
Tags