പ്രവാചക പ്രകീർത്തന നിറവിൽ നാടെങ്ങും നബിദിനാമാഘോഷിച്ചു

കാരക്കുന്ന്: തിരുനബി യുടെ ജന്മദിനം നാടെങ്ങും  വർണ്ണാഭമായി  ആഘോഷിച്ചു.

 പുലർച്ചെ നാലുമണിക്ക് വിവിധ മസ്ജിദുകളിൽ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച പരിപാടി വിവിധ ഇടങ്ങളിൽ  രാവിലെ  വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും  ആണിനിരന്ന്  മദ്ഹ് ഗാനങ്ങളുടെയും  നബികീർത്തന കാവ്യങ്ങൾ കൊണ്ട് മുഖരിതമായി ദഫ്, സ്കൗട്ട്, ഫ്ലവർ ഷോകളുടെ  അകമ്പടിയോടെ  നബിദിന സന്ദേശ  ഘോഷയാത്രകളും സംഘടിപ്പിച്ചു.
 വഴിനീളെ മധുര പാനീയങ്ങളും മധുര പലഹാരങ്ങളും നൽകി യാത്രയെ വരവേൽറ്റു. 
 വൈകുന്നേരങ്ങളിൽ മദ്രസകളിൽ വിദ്യാർത്ഥികളുടെ  കലാപരിപാടികൾ സംഘടിപ്പിക്കും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top