ഇസ്രയേല്‍ ഭീകരതയ്ക്കെതിരേ SDPI പ്രതിഷേധിച്ചു.

 കാരക്കുന്ന് : ആശുപത്രിയിലും അഭയാര്‍ഥി ക്യാംപുകളിലും ബോംബുകള്‍ വര്‍ഷിച്ച്മനുഷ്യരെ ചുട്ട് കൊല്ലുന്ന ഇസ്രയേല്‍ ഭീകരതയ്ക്കെതിരേ SDPI തൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റി പന്തം കൊളുത്തി   പ്രതിഷേധിച്ചു
 കാരക്കുന്ന് ജംഗ്ഷനിൽ നടന്ന പരിപാടി പഞ്ചായത്ത് ഭാരവാഹികൾ മറ്റു നിരവധി പ്രവർത്തകർമാർ പങ്കെടുത്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top