ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലനാണെന്ന് മനസ്സിലായത്.
കൂലി പണിക്കാരനായ ബാലാൻ രണ്ട് ദിവസം മുമ്പ് ഓടയിക്കൽ പാലത്തിന് താഴെ കുളിക്കാനിറങ്ങിയിരുന്നു തുടർന്ന് ഒഴുക്കിൽ പെട്ടതാണന്നാണ് നിഗമനം.
ഭാര്യ : പ്രിയ മക്കൾ,ദേവിക ദിവ്വ്യാ. മഞ്ചേരി മെഡിക്കൽ കോളേജ്ജിൽ നിന്നും പോസ്റ്മാർട്ടം നടത്തി മറവ് ചെയ്തു.