മഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കടന്നമണ്ണയിൽ വെച്ച് സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസിലെ ജീവനക്കാരെ അന്യായമായി മർദ്ദിച്ചു എന്ന് ആരോപിച്ചാണ് സ്വകാര്യ ബസുകൾ ഇന്ന് (ചൊവ്വ) ഉച്ചക്ക് ശേഷം മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ബസ് ജീവനക്കാരുടെ പെട്ടെന്നുള്ള സമരത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. പ്രതികൾക്ക് എതിരെ നടപടികൾ സ്വീകരിക്കാതെ സമരം അവസാനിപിക്കില്ലെന്ന നിപാടിലാണ് ബസ് ജീവനക്കാരും ഉടമകളും
പെരിന്തൽമണ്ണ - മഞ്ചേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
October 17, 2023
Tags