DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Wednesday, 15 November 2023

തോഴിലുറപ്പ് തൊഴിലാളികൾ ഉപരോധ സമരം നടത്തി

മഞ്ചേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫീസ് ഓഫീസുകൾ ഉപരോധിചിച്ചു.
മഞ്ചേരി ഹെഡ് പോസ്റ്റോഫീസ് ഉപരോധം cpim മഞ്ചേരി ഏരിയാ കമ്മറ്റിയംഗം എം.ജസീർ കുരിക്കൾ ഉത്ഘാടനം ചെയ്തു
ടി.തങ്കമണി അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരത്തിൽ കൗൺസിലർമാരായ അബ്ദുൾ കരീം,ശ്രീവിദ്യ എടക്കണ്ടത്തിൽ യൂണിയൻ ഏരിയാ കമ്മറ്റിയംഗം നിശ എന്നിവർ സംസാരിച്ചു. സമരത്തിന് കെ.സി കൃഷ്ണൻ സ്വഗതവും കൗൺസിലർ കുമരി നന്ദിയും പറഞ്ഞു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart