സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നാളെ

നീലങ്ങോട് : കാരക്കുന്ന് നീലങ്ങോട് ശിഹാബ് തങ്ങൾ  റിലീഫ് സെല്ലിന്റെയും കൊണ്ടോട്ടി ഡയാലിസ് സെന്റർറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നാളെ നീലങ്ങോട് മദ്രസ ഹാളിൽ നടക്കും. രാവിലെ 9 മണി മുതൽ ഒരു മണി നടക്കുന്ന പരിപാടി വല്ലാട്ട്മൊയ്തീൻകുട്ടി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും.
 മൂസ ഫൗലദ് ബോധവൽക്കരണ ക്ലാസ് നടത്തും.

 
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top