സമാപന സംഗമത്തിൽ വിവിധ രാഷ്ട്രീയ മത സംഘടന പ്രതിനിധികൾ സംഗമിക്കും.
ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്
November 24, 2023
കാരക്കുന്ന് : തൃക്കലങ്ങോട് പൗരസമിതിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് കാരക്കുന്ന് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച് ആമയൂറോഡിൽ സമാപിക്കും കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിരവധി പൗരപ്രമുഖരും നേതാക്കളും ഒരുമിക്കുന്ന റാലിക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാതായി സംഘാടക സമിതി അറിയിച്ചു.